ആരോഗ്യപ്രവർത്തകരെ നമ്മൾ ആദരിക്കുന്ന ഈ കോവിഡ് കാലത്ത് കേരളത്തിൽ ഒരു പാലിയേറ്റീവ് പ്രവർത്തകന് നേരിടേണ്ടി വന്ന അനുഭവം സങ്കടകരമാണ് .

ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

ഒരു പാലിയേറ്റീവ് കുടുംബത്തിലെ അംഗമായതുകൊണ്ട് എൻ്റെ 6 വയസ്സുകാരിയെ സമൂഹം ഒറ്റപ്പെടുത്തി എന്ന സങ്കടപ്പെടുത്തുന്ന മകളുടെ ഫോൺ കോളിനെകുറിച്ചാണ് .

പഠിക്കാനും കളിക്കാനും അയൽ വീട്ടിൽ പോയിരുന്ന അവളെ മറ്റു കുട്ടികളുടെ കുടുംബാംഗങ്ങൾ ഭീതിയോടെ കാണുന്നു എന്നതാണ് ആ സങ്കടം പറച്ചിൽ ..

നമ്മൾ അകറ്റി നിർത്തേണ്ടത് രോഗികളെ അല്ല മറിച്ച് രോഗത്തെയാണ് എന്ന ബോധം സമൂഹത്തിനു ഇനിയും ആയിട്ടില്ല എന്നാണ് സൈഫുദീൻ പടത്തത്തിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനു പ്രസക്തി കൂട്ടുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

Leave a Reply

Your email address will not be published. Required fields are marked *