ഇന്ന് കേരളത്തിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വയനാടും ഒരാൾ കണ്ണൂർ സ്വദേശിയുമാണ് . 8 പേരാണ് ഇന്ന് രോഗമുക്തി നേടിയത് . ഇന്ന് കോവിഡ് രോഗം ഭേദമായ 8 പേരിൽ 6 പേർ കണ്ണൂരും 2 പേർ ഇടുക്കിയുമാണ്.

കഴിഞ്ഞ ഒരുമാസക്കാലമായി പോസിറ്റീവ്​ കേസുകളില്ലാത്തതിനാല്‍ വയനാട്​ ജില്ലയെ ​ഗ്രീന്‍സോണിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്​. ഇതിനിടയിലാണ്​ കേസ്​ സ്ഥിരീകരിക്കുന്നത്​. സംസ്ഥാനത്ത്​ 24894പേരാണ് ഇപ്പോള്‍​ നിരീക്ഷണത്തിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *