മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാര്‍ എംപി അന്തരിച്ചു. 83 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

കുറച്ച് കാലമായി ശാരീരിക അവശതകള്‍ കാരണം ചികിത്സയിലായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *