സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ബാധ. കേരളത്തിൽ കൊല്ലം ജില്ല മാത്രമായിരുന്നു കോവിഡ് രോഗബാധയിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നത്. ഇന്ന് 39 പേർക്ക് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരു രോഗി കൊല്ലം ജില്ലക്കാരനാണ്.
കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് പ്രാക്കുളം സ്വദേശിക്കാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിൽ ബാധ സ്ഥിരികരിച്ചു.