ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനങ്ങളെല്ലാം സ്വയം പ്രഖ്യാപിത കര്‍ഫ്യൂ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് സ്വയം പ്രഖ്യാപിത കര്‍ഫ്യൂ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *