ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. ഇന്ന് വൈകിട്ട് 5.45ഓടെയാണ് സംഭവം.

കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐ എം ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *