Warning: call_user_func_array() expects parameter 1 to be a valid callback, class 'WP_Block_Supports' not found in /home/ay43xgww39ou/public_html/wp-includes/class-wp-hook.php on line 287
Warning: include_once(/home/ay43xgww39ou/public_html/wp-includes/header.php): failed to open stream: No such file or directory in /home/ay43xgww39ou/public_html/wp-config.php on line 176
Warning: include_once(): Failed opening '/home/ay43xgww39ou/public_html/wp-includes/header.php' for inclusion (include_path='.:/opt/alt/php71/usr/share/pear') in /home/ay43xgww39ou/public_html/wp-config.php on line 176 പെട്രോൾ പമ്പുകൾ 7- മുതൽ 7 വരെ – News Creators
കൊച്ചി: ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാക്കി. നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോൾ പമ്പ് 24 മണിക്കൂറും പ്രവർത്തിക്കും. ഓരോ താലൂക്കിലും ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവർത്തിക്കണം. അനിവാര്യ സാഹചര്യമുണ്ടായാൽ തുറക്കുന്നതിന് ഫോൺനമ്പർ പ്രദർശിപ്പിക്കണം.