ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച വീ​ണ്ടും രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭി​സം​ബോ​ധ​ന​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.
വൈ​കി​ട്ട് എ​ട്ടി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​സം​ബോ​ധ​ന. കൊ​റോ​ണ വി​ഷ​യ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. അ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഞാ​യ​റാ​ഴ്ച ജ​ന​താ ക​ര്‍​ഫ്യൂ ആ​ച​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഇ​തി​നു​ശേ​ഷം രാ​ജ്യ​ത്തെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ലും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *