ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജോ​ണ്‍​സ​ന് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

താ​ന്‍ സ്വ​യം ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ന്‍ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *