കൊല്ലം: മൂന്നുവയസുകാരിയുടെ ശരീരത്തില്‍ തിളച്ച മീന്‍കറി ഒഴിച്ച മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റില്‍.

കൊല്ലം കണ്ണനെല്ലുരിലാണ് മൂന്നു വയസുകാരിക്ക് നേരെ ബന്ധുക്കള്‍ ഇത്തരമൊരു ക്രൂരത കാണിച്ചത്. മുത്തച്ഛനും പിതൃസഹോദരിയും ചേര്‍ന്ന് തിളച്ച മീന്‍കറി കുഞ്ഞിന്റെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു

കുഞ്ഞിന്റെ ശരീരത്തില്‍ 35 ശതമാനം പൊളളലേറ്റു. കൂഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കണ്ണനെല്ലൂര്‍ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *