വോട്ടെണ്ണൽ ദിനത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്.

നാളെ വൈകിട്ട് ആറുമണിക്ക് ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. നിർദേശം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എസ്.പി കെ കാർത്തിക്.

Leave a Reply

Your email address will not be published. Required fields are marked *