Warning: call_user_func_array() expects parameter 1 to be a valid callback, class 'WP_Block_Supports' not found in /home/ay43xgww39ou/public_html/wp-includes/class-wp-hook.php on line 287
Warning: include_once(/home/ay43xgww39ou/public_html/wp-includes/header.php): failed to open stream: No such file or directory in /home/ay43xgww39ou/public_html/wp-config.php on line 177
Warning: include_once(): Failed opening '/home/ay43xgww39ou/public_html/wp-includes/header.php' for inclusion (include_path='.:/opt/alt/php71/usr/share/pear') in /home/ay43xgww39ou/public_html/wp-config.php on line 177 സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി – News Creators
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) ആണ് മരിച്ചത്. ഷുഗർ, പ്രഷർ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു.
ഈ മാസം 25 നാണ് കുട്ടിഹസന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.40നാണ് മരണം സംഭവിച്ചത്. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.