കൊച്ചി: സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. സ്പ്രിന്‍ക്ലര്‍ കരാര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഇടപെടലുകളും നടത്തില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സാധ്യമെങ്കില്‍ സ്പ്രിന്‍ക്ലര്‍ ഡാറ്റയിലെ വ്യക്തിവിവരങ്ങള്‍ മറയ്ക്കണമെന്നും ഡാറ്റ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *