മീഡിയവണ്‍ വാര്‍ത്താചാനലില്‍ പിരിച്ചുവിടല്‍ തുടര്‍കഥയാകുന്നു!

കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഉമസ്ഥതയിലുളള മീഡിയവണ്‍ ന്യൂസ് ചാനല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതില്‍ കുപ്രശസ്തിയാര്‍ജിച്ചിരിക്കുന്നു. 2012 ല്‍ പ്രക്ഷേപണം ആരംഭിച്ച ചാനല്‍ തുടക്കത്തില്‍ തന്നെ പ്രഥമ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു. സ്ഥാപനം തുടുങ്ങന്നതിനുവേണ്ടി ആശയപരമായ സംഭാവന ചെയ്ത ബാബു ഭരദ്വാജ് ഉള്‍പ്പെടെയുളളവരെ സ്ഥാപനം തുടങ്ങിയശേഷം വൈകാതെ പിരിച്ചുവിട്ടു. പിന്നീട് കൂട്ടപിരിച്ചുവിടല്‍ നടത്തിയതിന്റെ പേരില്‍ മാനേജ്‌മെന്റെിനു കോടതി കയറേണ്ടിവന്നു. ഇപ്പോളിതാ സ്ഥാപനത്തിന്റെ ഡല്‍ഹി ബ്യുറോചീഫ് എ റശീദുദ്ധീനെ പിരിച്ചുവിട്ടിരിക്കുന്നു. ഇത് രണ്ടാംതവണയാണ് അദ്ദേഹത്തെ […]

ലഹരിമയക്കത്തിൽ കേരളവും: അന്വേഷണം കൊച്ചിയിലേക്ക്

രാജേഷ് തില്ലങ്കരി കൊച്ചി: ബംഗ്ലൂർ ലഹരി മരുന്ന് വിവാദത്തിന്റെ അലയടികൾ കേരള രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ചതിനു പിന്നാലെ സിനിമാലോകവും സംശയത്തിന്റെ നിഴലിൽ.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയുമായുള്ള മയക്കുമരുന്ന് വ്യാപാരി അനൂപ് മുഹമ്മദിനുണ്ടായിരുന്ന ബന്ധമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ബിനീഷ് ആണ് തന്നെ സാമ്പത്തികമായി സഹായിച്ചതെന്നും ബംഗളൂരുവിൽ റസ്റ്റോറന്റ് ആരംഭിക്കാൻ സഹായിച്ചത് ബിനോയ് ആണെന്നായിരുന്നു അനൂപിന്റെ മൊഴി.അനൂപ് തന്റെ അടുത്ത സുഹൃത്താണെന്നും […]

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ്​ കോവിഡ്​ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ ​രാജ്യത്ത്​ രോഗമുക്​തി നേടിയിട്ടുണ്ട്​. 77.15 ശതമാനമാണ്​ കോവിഡ്​ രോഗമുക്​തി നിരക്ക്​. നിലവിൽ 8,46,395 പേരാണ്​ ചികിൽസയിലുള്ളത്​. കോവിഡ്​ […]

കുട്ടനാട്, ചവറ ഉപ തിരഞ്ഞെടുപ്പ് ട്രയലോ, ലൂസേഴ്‌സ് ഫൈനലോ ?

രാജേഷ് 05092020/07:45 ആരും പ്രതീക്ഷിച്ചിരുന്നില്ല, ചവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് വരുമെന്ന്. എന്നാൽ ചിലതൊക്കെ അങ്ങിനെയാണ് വന്നാൽ മാത്രമേ തിരിച്ചറിയൂ. കൊറോണ കാരണം ചവറയിലും കുട്ടനാട്ടിലും ഇനിയൊരു പരീക്ഷണം വേണ്ടിവരില്ലെന്നായിരുന്നു ഇടതനും വലതനും ഒരുപോലെ ആശ്വസിച്ചിരുന്നത്. കുട്ടനാട്ടിലെ എം എൽ എയായിരുന്ന തോമസ് ചാണ്ടിയും ചവറയിലെ എം എൽ എ യായിരുന്ന എൻ വിജയൻ പിളളയും മാസങ്ങൾക്ക് മുൻപാണ് മരണമടഞ്ഞത്. രണ്ടു സീറ്റുകളും എൽ ഡി എഫിന്റേതായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി […]

കിഴക്കമ്പലം പഞ്ചായത്ത് കിറ്റക്സ് കമ്പനി പിടിച്ചതെങ്ങനെ? കോർപ്പറേറ്റുകൾ ജനാധിപത്യത്തെ തകർക്കുന്ന വിധം!

സ്വന്തം ലേഖകൻ:050920/07:19 2020ൽ ഇടത്- വലത് മുന്നണികളെ തോൽപ്പിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം പിടിച്ച കിറ്റക്സ് ഗ്രൂപ്പിൻറെ രക്ഷാകർതൃത്വത്തിലുള്ള ട്വന്റി-20 സമീപ പഞ്ചായത്തുകളിലേക്ക് നീങ്ങുന്നു. കിഴക്കമ്പലത്തിന്റെ സമീപ പഞ്ചായത്തുകളായ വെങ്ങോല, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അവർ. ഇതിന്റെ ഭാഗമെന്നോണം ട്വന്റി -20 യെ രാഷ്ട്രീയപാർട്ടി രജിസ്‌ട്രേഷൻ നേടിയിരിക്കയാണ്. കിറ്റക്‌സ് എന്ന കോർപ്പറേറ്റ് കമ്പനി സമീപ പ്രദേശത്തെ പഞ്ചായത്തു സമിതികളെകൂടി നോട്ടമിട്ടതോടെ രാഷ്ട്രീയ നേതൃത്വം ജാഗരൂകരാവുകയാണ്. കിറ്റക്സ് കമ്പനി […]

ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ തച്ചുടക്കും –ഇ.ടി. മുഹമ്മദ് ബഷീര്‍

വെബ്ഡസ്ക്:05092020/07:33 കേ​ന്ദ്ര സ​ർക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം രാ​ജ്യ​ത്തി​ൻറ വ​ള​ർച്ച​യെ ത​ച്ചു​ട​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. ‘ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും ഭാ​ഷാ പ​ഠ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ഉ​ർദു ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​തൊ​രു രാ​ജ്യ​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​ന്റെ അ​ടി​ത്ത​റ വി​ദ്യാ​ഭ്യാ​സ​മാ​ണ്. വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ധി​റു​തി പി​ടി​ച്ച്​ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. […]

സുശാന്ത് സിംഗിന്റെ മരണം അന്വേഷണം വഴിത്തിരിവില്‍ റിയയെ ഇന്ന് ചോദ്യം ചെയ്യും

09052020/07:17വെബ്ഡസ്ക്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. നടി റിയചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ രാത്രി റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 10 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷമാണ് റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക്കിന്റെയും, സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിരാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ വസതിയിലേക്ക് […]

ഗൗരിലങ്കേഷിനെ വെടിവെച്ചുകൊന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

വെബ്ഡസ്‌ക്: 050920/06:51 ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലങ്കേഷ് പത്രികയുടെ പത്രാധിപരും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷിനെ വെടിവെച്ച് കൊന്നിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം തികയുന്നു. 2017 സെപ്റ്റംബര്‍ 5ന് ബംഗ്ലൂരുവിലെ രാജരാജേശ്വരി നഗറിലെ അവരുടെ വീടിനുമുന്നില്‍ വെച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. ഹിന്ദുത്വ ഭീകരവാദികളെ കുറിച്ചും അന്ധവിശ്വാസത്തിനെതിരായും എഴുതുകയും പ്രസംഗിക്കുകയും ചെയ്യ്തുവന്നിരുന്ന ഘട്ടത്തിലാണ് അവരെ വെടിവെച്ചുകൊന്നത്. ഹിന്ദുഭീകരവാദത്തിനെതിരെ നിരന്തരം പ്രസംഗിച്ചുവന്ന ഗൗരി സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയും ധീരമായി പൊരുതി. ലങ്കേഷിന് അന്നാ പൊളിറ്റ്‌കോവസ്‌കിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.