സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 […]

‘വൺ മലയാളം’ മമ്മുട്ടിയുടെ പൊളിറ്റിക്കൽ ത്രില്ലർ ടീസർ റിലീസ് ആയി

മൂവി ഡസ്ക് : മമ്മുട്ടിയും സന്തോഷ്‌ മാധവനും അണിനിരക്കുന്ന വൺ മലയാളം പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലാണ് ടീസർ ആദ്യം പങ്കുവെച്ചത്. രാഷ്ട്രീയ മനസുള്ള മലയാളം പ്രേക്ഷകർക്ക് തന്റെ ജന്മദിനത്തിന് മമ്മുട്ടി നൽകുന്ന പിറന്നാൾ സമ്മാനം ഇക്കുറി ഈ പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ്. കടക്കൽ ചന്ദ്രൻ ആയിട്ടാണ് മമ്മുട്ടിയുടെ മാസ് എൻട്രി. സാധാരണക്കാർക്ക് വേണ്ടി അവസാനത്തെ കളികൾക്കും തയ്യാറാകുന്ന ചന്ദ്രന്റെ മാസ് […]

ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തേക്ക് തന്നെ;പാലയടക്കം 10 സീറ്റ് ആവശ്യപ്പെടും

രാജേഷ് തില്ലങ്കേരി യു ഡി എഫിൽ നിന്നും ഇടഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഇടതുപക്ഷത്തേക്ക് പോകണോ വേണ്ടയോ എന്ന ആശങ്കയിലായിരുന്നു കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി.ഭൂരിപക്ഷം മാണി ആരാധകരും ജോസ് കെ മാണിയുടെ ഇടത് പ്രവേശത്തെ എതിർത്തിരുന്നതും പാലാ ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ജോസ് കെ മാണിയെ ആദ്യഘട്ടത്തിൽ പിന്തിരിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ പ്രസ്റ്റീജ് സീറ്റ് തട്ടിത്തകർത്തതിനു പിന്നിൽ പി ജെ ജോസഫും ചില യു […]