മന്ത്രി കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തു;സർക്കാർ പ്രതിരോധത്തിലേക്ക്

രാജേഷ് തില്ലങ്കേരി കൊച്ചി : സ്വർണകടത്ത്‌ലകേസിലെ പ്രതിയായ സ്വപ്‌നാ സുരേഷുമായുള്ള ബന്ധത്തിന്റെ പേരിൽ ആരംഭിച്ച വിവാദം മറ്റൊരു തലത്തിലേക്ക് മാറിയതോടെയാണ് മന്ത്രി കെ ടി ജലീൽ ആരോപണവിധേയനാവുന്നത്. യു എ ഈ കോൺസലേറ്റുമായി നടത്തിയ ഇടപാടിലൈ ദുരൂഹതയാണ് ജലീലിനെയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കിയത്. യു എ ഇ കോൺസുലേറ്റിൽ നിന്നും അനധികൃതമായി ഭക്ഷ്യധാന്യക്കിറ്റ് വാങ്ങിച്ചതും സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തതിന്റെയും പേരിൽ ആരംഭിച്ച വിവാദം, വിദേശത്തു നിന്നും ഖുറാൻ […]