തട്ടിപ്പിൽ മുങ്ങി കേരളം; എത്രകണ്ടാലം കൊണ്ടാലും പഠിക്കാത്ത ജനം

രാജേഷ് തില്ലങ്കേരി മലയാളികളെ സമ്മതിക്കണം, എത്ര തട്ടിപ്പുകൾ അരങ്ങേറിയാലും പിന്നെയും തട്ടിപ്പൻ പരിപാടികളിൽ പണം നിക്ഷേപിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് കേരളീയർ. ആട് തേക്ക് മാഞ്ചിയം മുതൽ ബ്ലേഡ് ബാങ്കുകൾ, ലിസ്, ടോട്ടൽഫോർ യു തുടങ്ങി എന്തെല്ലാം സാമ്പത്തിക തട്ടിപ്പുകളാണ് കേരളത്തിൽ അരങ്ങേറിയിരിക്കുന്നത്.പ്രാദേശിക തലത്തിൽ നൂറുക്കണക്കിന് ചിട്ടിതട്ടിപ്പുകളടക്കം വേറെയും തട്ടിപ്പുകൾ അരങ്ങേറുന്നു. എന്നിട്ടും ആളുകൾ തങ്ങളുടെ കൈയ്യിലിരിക്കുന്ന പണം ഇത്തരം അനധികൃത തട്ടിപ്പൻ കേന്ദ്രങ്ങളിൽ നിക്ഷേപിക്കാൻ തയ്യാറാവുന്നു.ചെറിയ സമയത്തിനുള്ളിൽ വൻ തുകകളുണ്ടാക്കാനുള്ള […]