ജയരാജനും ആരോപണവിധേയനാവുമ്പോൾ സി പി എമ്മിന് തലവേദന വർധിക്കുന്നു

രാജേഷ് തില്ലങ്കേരി സ്വർണകടത്ത്, ലഹരിമാഫിയ, ലൈഫ് ഭവന പദ്ധതി തട്ടിപ്പ് എന്നിവയിൽ സി പി എമ്മും പിണറായി സർക്കാരും കൂടുതൽ പ്രതിരോധത്തിലേക്ക്. മന്ത്രി ഇ പി ജയരാജന്റെ മകൻ ലൈഫ് പദ്ധതിയിൽ ഇടനിലക്കാരനായി എന്നും കമ്മീഷൻ കൈപ്പറ്റിയെന്നുമുള്ള ആരോപണമാണ് സി പിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.ജയരാജനോ, അദ്ദേഹത്തിന്റെ മകനോ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് ബാധിതനായ ജയരാജനും ഭാര്യയും പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.കോവിഡ് നിരീക്ഷണത്തിലിരിക്കെ ജയരാജന്റെ ഭാര്യ പി […]