തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്.സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷമാകും തീയ്യതി നിശ്ചയിക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ് 26 മുതല്‍ 29 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷയാണ് പുനഃക്രമീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *