സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫുഡിയോ’ എന്ന കമ്പനി മാർക്കറ്റിങ്ങ് മാനേജർമാരെ തേടുന്നു. നാടൻ ഭക്ഷണം മാർക്കറ്റ് ചെയ്യാനായി പ്രവർത്തനമാരംഭിക്കാൻ പോകുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘ഫുഡിയോ’. അഞ്ച് മുതൽ പത്തുവർഷം വരെ മാർക്കറ്റിങ്ങിൽ പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അടിസ്ഥാന യോഗ്യത MBA ആണ്.
ഇമെയിൽ : fudiyokerala@gmail.com
മൊബൈൽ : 9048025659