തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കുകൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു മൂന്നു കണ്ണൂര്‍ സ്വദേശിയും മൂന്നു എറണാകുളം സ്വദേശിക്കും ആറു കാസര്‍ഗോഡ് സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്12 പേരും ഗള്‍ഫില്‍ നിന്ന് വന്നവരാണ്- മുഖ്യമന്ത്രി പിണറായി വിജയന് . വാര്‍ത്താ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
അതോടെ 53013 ആളുകള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ് .അതേസമയം സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 52 ആയി. നിരീക്ഷണത്തിലുള്ള 2566 പേര്‍ക്ക് വൈറസ് ബാധയിലെന്ന് സ്ഥിരീകരിച്ചു.