സംസ്ഥാനത്ത് 32 പേർക്ക് കൂടി ഇന്ന് കോവി ഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ബാക്കി 15 പേർക്ക് കോവിഡ് ബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയും ആണ് .
ഇതിൽ 17 പേർ കാസർകോട് സ്വദേശികളും 11 പേർ കണ്ണൂർ സ്വദേശികളും 2 പേർ വയനാട് സ്വദേശികളും 2 പേർ ഇടുക്കി സ്വദേശികളും ആണ് .

സംസ്ഥാനത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി . ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളവർ 623 പേരാണ് . ഒന്നര ലക്ഷത്തിലധികം പേർ നിരീക്ഷണത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *