ലോക്ക് ഡൗൺ കാലത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളവും ഭക്ഷണവും നൽകി മാതൃകയാവുകയാണ് ഇന്ത്യൻ റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മലപ്പുറം സിവിൽ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ജില്ലയുടെ പലഭാഗങ്ങളിലുമായാണ് ഇവരുടെ പ്രവർത്തനങ്ങൾ. .
ജില്ലാ വൈസ് ചെയർമാൻ അഡ്വ :കെ ഷംസുദ്ധീൻ, ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഡിനേറ്റർ അഷറഫ് നാലകത്ത് , യൂത്ത്‌ റെഡ് ക്രോസ്സ് ജില്ലാ കോഡിനേറ്റർ കെ പി ഫിറോസ് ഖാൻ എന്നിവർ നേതൃത്വത്തിലാണ് ഇവർ പ്രവർത്തനം നടത്തി വരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *