അന്‍വര്‍ അലി കളിക്കളത്തില്‍ രാജ്യത്തിന്റെ പ്രതിരോധം; ഒരു വര്‍ഷമായിട്ട് കിടപ്പിലാണ്, പ്രാര്‍ത്ഥനക്കായി പിതാവ്

വെബ്ഡസ്‌ക്: കാല്‍പന്തുകളിയില്‍ ഇന്ത്യയുടെ സ്വപ്‌നവും ആറംഗകുടുംബത്തിനുളള ആഹാരത്തിന്റെ ഏക ആശ്രയവുമായ അന്‍വര്‍അലി ഹൃദയസംമ്പന്ധമായ അസുഖവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. രോഗമുക്തിക്കായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുയാണ് അദ്ദേഹത്തിന്റെ കുടുംബം. കാണുന്നവരോടെല്ലാം അന്‍വറിന്റെ പിതാവ് അബ്ദുല്‍ റസാഖ് തന്റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കാനാവിശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് അന്‍വര്‍ അലിക്ക് ഹൃദയസംമ്പന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ അലിയുടെ ഫുഡ്‌ബോള്‍ സ്വപ്‌നം കോമയിലാകുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷം അലിക്ക് കളിക്കളത്തിലേക്കിറങ്ങാന്‍ പറ്റുമോയെന്ന് ഇന്ത്യന്‍ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ അടുത്ത പത്തുദിനങ്ങള്‍ക്കുളളില്‍ തിരുമാനിക്കുമെന്നാണ് കായിക […]

'ഫുഡിയോ' മാർക്കറ്റിങ്ങ് മാനേജേർസിനെ തേടുന്നു

സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഫുഡിയോ’ എന്ന കമ്പനി മാർക്കറ്റിങ്ങ് മാനേജർമാരെ തേടുന്നു. നാടൻ ഭക്ഷണം മാർക്കറ്റ് ചെയ്യാനായി പ്രവർത്തനമാരംഭിക്കാൻ പോകുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘ഫുഡിയോ’. അഞ്ച് മുതൽ പത്തുവർഷം വരെ മാർക്കറ്റിങ്ങിൽ പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അടിസ്ഥാന യോഗ്യത MBA ആണ്. ഇമെയിൽ : fudiyokerala@gmail.comമൊബൈൽ : 9048025659