വീഡിയോ കോളിംഗിൽ പുതിയ മാറ്റവുമായി വാട്ട്‌സ് ആപ്പ്; ഇനി ഗ്രൂപ്പ് കോളിൽ കൂടുതൽ പേർ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരസ്പരം കാണാൻ വീഡിയോ കോൾ സേവനങ്ങളെ ആശ്രയിക്കുകയാണ് ജനം. അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതുമെല്ലാം ഇപ്പോൾ വീഡിയോ കോളിലൂടെയാണ്. എന്നാൽ ഒരു സമയത്ത് നാല് പേർക്ക് മാത്രമേ വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നത് വാട്ട്‌സ് ആപ്പിന്റെ ഒരു അപര്യാപ്തതയായിരുന്നു. ഇപ്പോഴിതാ ഈ പ്രശ്‌നം പരിഹരിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ഇനി മുതൽ എട്ട് പേരെ വരെ ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കാളികളാക്കാം. […]

റെഡ്മി നോട്ട് 9 എസ് മാര്‍ച്ച്‌ 23ന്

റെഡ്മിയുടെ പുതിയൊരു ഫോണ്‍ കൂടി വിപണിയിലേക്ക്. അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, പ്രോ മാക്‌സ് എന്നിവ കൂടാതെ മറ്റൊന്നു കൂടി അന്താരാഷ്ട്ര വിപണിയിലെത്തുന്നു. റെഡ്മി നോട്ട് സീരീസിലെ പുതിയ സവിശേഷതകളും പ്രത്യേകതകളും നിറഞ്ഞ റെഡ്മി നോട്ട് 9 എസ് എന്നാണ് ഇതിനു പേര്. ഫോണ്‍ മാര്‍ച്ച്‌ 23-ന് ലോഞ്ച് ചെയ്യും. റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്‌സും പുറത്തിറങ്ങിയ ഉടന്‍ […]