കിഴക്കമ്പലം പഞ്ചായത്ത് കിറ്റക്സ് കമ്പനി പിടിച്ചതെങ്ങനെ? കോർപ്പറേറ്റുകൾ ജനാധിപത്യത്തെ തകർക്കുന്ന വിധം!

സ്വന്തം ലേഖകൻ:050920/07:19 2020ൽ ഇടത്- വലത് മുന്നണികളെ തോൽപ്പിച്ച് കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം പിടിച്ച കിറ്റക്സ് ഗ്രൂപ്പിൻറെ രക്ഷാകർതൃത്വത്തിലുള്ള ട്വന്റി-20 സമീപ പഞ്ചായത്തുകളിലേക്ക് നീങ്ങുന്നു. കിഴക്കമ്പലത്തിന്റെ സമീപ പഞ്ചായത്തുകളായ വെങ്ങോല, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് അവർ. ഇതിന്റെ ഭാഗമെന്നോണം ട്വന്റി -20 യെ രാഷ്ട്രീയപാർട്ടി രജിസ്‌ട്രേഷൻ നേടിയിരിക്കയാണ്. കിറ്റക്‌സ് എന്ന കോർപ്പറേറ്റ് കമ്പനി സമീപ പ്രദേശത്തെ പഞ്ചായത്തു സമിതികളെകൂടി നോട്ടമിട്ടതോടെ രാഷ്ട്രീയ നേതൃത്വം ജാഗരൂകരാവുകയാണ്. കിറ്റക്സ് കമ്പനി […]