പന്തളം നഗരസഭയില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ. ഫലം പുറത്തുവന്ന 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 സീറ്റുകളും നേടി. എല്‍ഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെ 33 വാര്‍ഡുകളില്‍ ഇനി 3 വാര്ഡുകളിലെകൂടി ഫലമാണ് പുറത്തുവരാനുള്ളത്. നിലവിലെ സ്ഥിതി അനുസരിച്ച് രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്. പടലപ്പിണക്കം പന്തളം എന്‍ഡിഎയില്‍ നിലനിന്നിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നാണ് വിജയമുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഭരണതുടര്‍ച്ച ഉറച്ചു വിശ്വസിച്ച എല്‍ഡിഎഫിന് […]
Read Time : 0 Minutes
ചൊൽപ്പടിക്കു കിട്ടുന്നില്ല; പി.ടി.ഐയുടെ കഴുത്ത് ഞെരിച്ചു കേന്ദ്രം!
നാഷ്ണൽ ഡസ്ക് : ഇന്ത്യയുടെ പ്രീമിയർ വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യക്ക് (പി.ടി.ഐ) 84.48 കോടി രൂപയുടെ കുടിശിക ആവശ്യപ്പെട്ട കേന്ദ്രം നോട്ടീസ് അയച്ചു. കേന്ദ്ര ഭവന,നഗര വകുപ്പ് മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ പാർലമെന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പി.ടി.ഐ ആസ്ഥാനത്തിന്റെ ലീസ് ഇനത്തിലുളള കുടിശ്ശികയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജൂലൈ 7 നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ പി.ടി.ഐ അധികൃതർക്ക് നോട്ടീസ് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. […]