Warning: call_user_func_array() expects parameter 1 to be a valid callback, class 'WP_Block_Supports' not found in /home/ay43xgww39ou/public_html/wp-includes/class-wp-hook.php on line 287

Warning: include_once(/home/ay43xgww39ou/public_html/wp-includes/header.php): failed to open stream: No such file or directory in /home/ay43xgww39ou/public_html/wp-config.php on line 175

Warning: include_once(): Failed opening '/home/ay43xgww39ou/public_html/wp-includes/header.php' for inclusion (include_path='.:/opt/alt/php71/usr/share/pear') in /home/ay43xgww39ou/public_html/wp-config.php on line 175
News Creators – News & Media

Kerala

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി വിജയിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ

കൊവിഡ് വാക്സിനേഷന്‍: സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായി

കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064), സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി,

10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് ആരംഭിക്കും

10, പ്ലസ് ടു ക്ലാസുകൾ ജനുവരി ഒന്നിന് തുറക്കും. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. പത്ത്, പന്ത്രണ്ട്

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി നേടിയത് അട്ടിമറി വിജയം

ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഉള്‍പ്പെടെ വിള്ളല്‍ വീണെങ്കിലും ബിജെപിക്ക് ജില്ലയില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 2015 ല്‍ നഷ്ടമായ പിലിക്കോട് ഡിവിഷന്‍ തിരിച്ച്

Entertainment

‘വൺ മലയാളം’ മമ്മുട്ടിയുടെ പൊളിറ്റിക്കൽ ത്രില്ലർ ടീസർ റിലീസ് ആയി

മൂവി ഡസ്ക് : മമ്മുട്ടിയും സന്തോഷ്‌ മാധവനും അണിനിരക്കുന്ന വൺ മലയാളം പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലാണ് ടീസർ

മമ്മുക്കയ്ക്ക് ലാലേട്ടന്റെ പിറന്നാള്‍ ആശംസ

വെബ്ഡസ്: ഇന്ന് 70 ലേക്ക് കാല്‍വെയ്ക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മമ്മുക്കയ്ക്ക് മോഹന്‍ലാലിന്റെ ജന്മദിനാശംസ. '' എന്റെ പ്രിയ ഇക്കാ.. ജന്മദിനാശംസകള്‍. നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു. ദൈവം എപ്പോഴും

Sports

കാലാവസ്ഥ മോശം; ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന്റെ ടോസ് വൈകുന്നു

ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ടോസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. കോവിഡ് ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ

മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാനുള്ള ബോധവത്കരണവുമായി ടീം ഇന്ത്യ. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ പങ്കുവച്ച

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ല: സുനിൽ ഗവാസ്കർ

ഇന്ത്യ-പാകിസ്താൻ പരമ്പര നടക്കില്ലെന്ന് മുൻ താരം സുനിൽ ഗവാസ്കർ. അക്തറിൻ്റെ നിർദ്ദേശത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഇന്ത്യ-പാക് പരമ്പരയെപ്പറ്റി മുൻ

ടോക്യോ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍ ആഗസ്ത് എട്ട് വരെ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിയ ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തിയതി അധികൃതര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ജൂലൈ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വേര്‍പെട്ട് ഫോണ്‍പേ; മുഖ്യ ഓഹരി ഉടമയായി തുടരും

ഇന്ത്യൻ റെയിൽവേ വിൽക്കാനുളള നടപടിയായി

അഭ്യന്തര കാർവിപണി തകർച്ചയിൽ

കൊ​​​ക്ക​​​കോ​​​ള: പ​​​ര​​​സ്യം നി​​​ര്‍​​​ത്തി​​​